കുന്നംകുളത്ത് ആന ഇടഞ്ഞു;കോഴിക്കോട് കടക്കേച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.ഇന്ന് രാവിലെ 8.30 ഓടെ ചെവ്വന്നൂർ വിളക്കും തറക്ക് സമീപം വെച്ചാണ്സംഭവം

കുന്നംകുളം:കുന്നംകുളത്ത് ആന ഇടഞ്ഞു.കോഴിക്കോട് കടക്കേച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.ഇന്ന് രാവിലെ 8.30 ഓടെചെവ്വന്നൂർ വിളക്കും തറക്ക് സമീപം വെച്ചാണ്സംഭവം.ഉടൻ തന്നെ ഒന്നാം പാപ്പാൻ എത്തി
20 മിനിറ്റിനകം ആനയെ തളച്ചു. കുന്നംകുളത്ത് നിന്ന് വടക്കാംഞ്ചേരി റോഡിലൂടെ നടത്തി കൊണ്ടു പോകുന്നതിനിടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *