നിര്യാതയായി

പുന്നയൂർക്കുളം : ചെറായി കണ്ടംപുള്ളി കൗസല്യ (94) നിര്യാതയായി. ഭർത്താവ് : പരേതനായ മാക്കപ്പ. മക്കൾ: ഭാസ്ക്കരൻ,രവി,കമല,പ്രകാശൻ (ബാലഗോകുലം ജില്ല അധ്യക്ഷൻ), രമണി, മോഹനൻ,സുരേഷ്,സദാനന്ദൻ,രമേഷ്,വിനേഷ്.മരുമക്കൾ: ചന്ദ്രിക,അനില, പരേതനായ സുധാകരൻ, ജയശ്രീ, നാരായണൻ,ബീന,ബിന്ദു,ഷൈനി,ഷിബി,ദിവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്

Leave a Reply

Your email address will not be published. Required fields are marked *