ക്ലീൻ പുന്നയൂർ; ഓർഗാനിക് ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു

പുന്നയൂർ ക്ലീൻ പുന്നയൂർ പദ്ധതിയുടെ ഭാഗമായ ഉറവിടമാലിന്യ സംസ്കരണത്തിനായി ഓർഗാനിക് ബയോ കമ്പോസ്റ്റ് ബിൻ വിതണോത്ഘാടനവും, സംസ്കരണ രീതി പരിചയപ്പെടുത്തലും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ, ഷമീം അഷറഫ്,എ.കെ വിജയൻ , പഞ്ചായത്ത് അംഗങ്ങളായഎം.കെ അറഫാത്ത്.സെലീന നാസർ രജിനി വി.എസ് അസീസ് മന്ദലാംകുന്ന് ഷൈബദിനേശൻ, സുബൈദ പുളിക്കൽ ബിൻസി റഫീക്ക്, റസീന ഉസ്മാൻ ചിതു രാജേഷ് വി ഇ ഒ. പി.കെ വിമൽ തുടങ്ങിയവർ പങ്കെടുത്തു. 12,09,040 രൂപ ചിലവിൽ 508 ജൈവ കബോസ്റ്റ് ബിൻ ആണ് വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *