വടക്കേകാട്: ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ചെക്കപ്പും മരുന്ന് വിതരണവും നടത്തി. ഹെൽത്ത് ഇൻപെക്ടർ അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ, സി എച്ച് സി സൂപ്രണ്ട് ഡോ.നിത എന്നിവർ പങ്കെടുത്തു.
Related Posts
ശുചിമുറിയിലെ വെള്ളംനിറഞ്ഞ ബക്കറ്റിൽവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
- Ramesh Chembil
- September 23, 2024
- 0
മഞ്ചേശ്വരം:ശുചിമുറിയിലെ വെള്ളംനിറഞ്ഞ ബക്കറ്റിൽവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടമ്പാർ മദർ ഇന്ത്യ മൈതാനത്തിനു സമീപം കടമ്പാർ വീട്ടിൽ കെ.എ.ഹാരിസിന്റെയും ഖൈറുന്നിസയുടെയും ഒരു വയസ്സും 2 മാസവും പ്രായമുള്ള ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം […]
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടി: ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്നാട്.
- admin
- November 26, 2025
- 0
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതിനാൽ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്നാട്.രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ ഉയർന്നത് മൂന്നടിയോളം വെള്ളമാണ്. അണക്കെട്ടിൽ […]
ഒരുമനയൂരിൽ കാറടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
- admin
- June 19, 2026
- 0
ചാവക്കാട് :ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണാന്ത്യം. ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ നൗഷാദ് (55) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.നൗഷാദ് സഞ്ചരിച്ചിരുന്ന […]
