വടക്കേക്കാട്: ഞമനേങ്ങാട് വടാശ്ശേരി കുടുംബക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും കൊട്ടി വിളക്കും നാളെ ആഘോഷിക്കും.രാവിലെ 5 മുതൽ പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രം തന്ത്രി തിയ്യന്നൂർ മന മുരളീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിൽ വിശേഷാൽ പൂജകൾ,തന്ത്രിപൂജ എന്നിവ നടക്കും.ഉച്ചക്ക് അന്നദാനം,വൈകീട്ട് ഏഴാംകല്ല് രമേശൻ്റെ നേതൃത്വത്തിൽ കൊട്ടി വിളക്ക്,തുടർന്ന് മേളം, ചുറ്റുവിളക്ക്,താലത്തോടു കൂടി എഴുന്നള്ളിപ്പ്എന്നിവയുണ്ടാകും.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നല്കും
Related Posts
ജൂനിയർ കേഡറ്റുകളുടെ ക്യാപ്പിങ് സെറിമണിയും മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും
- Ramesh Chembil
- November 8, 2024
- 0
തൃശൂർ:കുറ്റൂർ ചന്ദ്രാമെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ കേഡറ്റുകളുടെ ക്യാപ്പിങ് സെറിമണിയും മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.വിയ്യൂർ പോലീസ് സ്റ്റേഷൻഎസ് എച്ച് ഒ മിഥുൻ കെ.പി ക്യാപ്പിങ് സെറിമണി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് […]
പെരുമ്പിലാവിൽ ജല വിതരണഅതോറിറ്റിയുടെ അറ്റകുറ്റ പ്പണിയ്ക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യാത്രക്കാരായദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
- Ramesh Chembil
- March 28, 2024
- 0
പെരുമ്പിലാവ്: പൊരുമ്പിലാവിൽ ജല വിതരണഅതോറിറ്റിയുടെ അറ്റകുറ്റ പ്പണിയ്ക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു.കാർ യാത്രക്കാരായദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നുപുലർച്ചെ 5 ഓടെയാണ്അപകടം.തിരുവനന്തപുരത്തുനിന്നുംപെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക്മറിയുകയായിരുന്നു.പെരുമ്പിലാവ് പട്ടാമ്പി റോഡിലെ റേഷൻ കടയ്ക്ക് സമീപം കഴിഞ്ഞ […]
ശ്രീലങ്കൻ മന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
- Ramesh Chembil
- January 6, 2024
- 0
ഗുരുവായൂർ:ശ്രീലങ്കൻ തുറമുഖ കപ്പൽ -വ്യോമയാന വകുപ്പ് മന്ത്രി നിമൽ സിരിപാല ഡിസിൽവ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് ദീപാരാധന നേരത്തായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി […]
