പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണി സിന്റെയും, വിശുദ്ധ സെബാസ്റ്റി നോ സ്സിന്റെയും സംയുക്ത തിരുനാൾ ആഘോഷവും ഇടവകദി നാഘോ ഷവും വിപുലമായ മായി നടത്തുവാൻ 151അംഗ കമ്മിറ്റി രൂപീകരിച്ചു
വികാരി ഫാ.ഡെന്നീ സ് മാറോക്കി
ചെയർമാനും,എം.കെ.കുരിയാക്കോസ്
ജനറൽ കൺ വീനറും, കെ. കെ. ബെന്നി ജോയിന്റ് കൺവീനറും,
ട്രസ്റ്റി മാരായ ബാബു എടക്കളത്തൂർ, ജോഷി ചൊവ്വല്ലൂർ,എന്നിവരും 15
സബ് കമ്മിറ്റി കൺവീനർ മാരും അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്,
ഏപ്രിൽ 12,13 14 തിയ്യകളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്.
