ചാവക്കാട്:ദേശീയപാത നിർമാണതിനിടെ മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്.യു.പി സ്വദേശി ഇമ്രാൻന്(20) ആണ് പരിക്കേറ്റത്.വൈകീട്ട് അഞ്ചോടെയാണ് അപകടം.ചാവക്കാട് മണത്തല മുല്ലത്തറയിൽ ദേശീയപാത നിർമാണതിനിടെ ക്രൈൻ മറിയുകയായിരുന്നു.പരിക്കേറ്റ ഇമ്രാനെ ഉടൻ തന്നെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത നിർമാണത്തിനിടെ മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്.യു.പി സ്വദേശിക്കാണ് പരിക്കേറ്റത്
