ജനാധിപത്യ തിരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളും;സ്മരണ സൗഹൃദ സദസ്സിൽ ചർച്ച നടത്തി

പുന്നയൂർക്കുളം:സ്മരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രതിമാസ സൗഹൃദസദസ്സ് പാഠാന്തരങ്ങൾ അധ്യായം 115 കുന്നത്തൂർ ലിയോ കോംപ്ലക്സ്കിൽ വെച്ച് നടന്നു. ജനാധിപത്യ തിരെഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളും എന്ന വിഷയത്തിൽ അഡ്വ. സി. കെ. കുഞ്ഞിപൊറിഞ്ചു (എൽ ഡി എഫ് ) കെ.ആർ.അനീഷ് (എൻ ഡി എ ) അഡ്വ. സുനിൽ ലാലൂർ (യുഡിഫ് )എന്നിവർ സംസാരിച്ചു.സ്മരണ ചെയർമാൻ സജീവ് കരുമാലിക്കൽ ആദ്യക്ഷതവഹിച്ചു. പാഠാന്തര സമിതി കൺവീനർ ഷാജൻ വാഴപ്പിള്ളി മോഡറേറ്റർ ആയിരുന്നു. സ്മരണ സെക്രട്ടറി എ.കെ. സതീഷ്കുമാർ സ്വാഗതവും രാജേഷ് കാടാമ്പുള്ളി നന്ദിയും  പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *