മഹിളാമോർച്ച വടക്കേട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെ ആദരിച്ചു

വടക്കേക്കാട്: മഹിളാമോർച്ച വടക്കേട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെ ആദരിച്ചു.ചടങ്ങ് മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു ശശീന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ഗോകുൽ അധ്യക്ഷത വഹിച്ചു.മഹിളാമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് സ്വപ്ന അനിൽ, ട്രഷറർ സിന്ധുജയൻ, രാധാ ശിവരാമൻ എന്നിവർ ആശംസകൾ നേർന്നു.പഞ്ചായത്ത് ഭാരവാഹികളായ പ്രവീണ ജിനേഷ്,അഞ്ജു അനിൽ,സിനി വിനോദ്,മിനി ദാസൻ ,ശാന്ത,ശ്യാമള , ഉഷമുരളി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *