നരേന്ദ്രമോദി 15 ന് കുന്നംകുളത്ത്

കുന്നംകുളം:പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് എത്തുന്നു.
ഈ മാസം15 ന് കാലത്ത് 11 മണിക്ക് കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ്  കൺവെൻഷനിൽ ജനലക്ഷങ്ങളെ മോദി അഭിസംബോധന ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *