കുന്നംകുളം: പ്രസ് ക്ലബ്ബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി മുഹമ്മദ് അജ്മൽ അധ്യക്ഷത വഹിച്ചു. കുന്നംകുളം സുന്നി ടൗൺ ജുമാമസ്ജിദ് ഖത്തീബ് നിസാർ അലി വാഫി റംസാൻ സന്ദേശം നൽകി. പ്രസ് ക്ലബ്ബ് ട്രഷറർ സുമേഷ് പി വിൽസൺ,വൈസ് പ്രസിഡണ്ട് അഖിൽ രാമപുരം,ജോ.സെക്രട്ടറി ബിനേഷ് കിഴൂർ, നിർവാഹക സമിതി അംഗം റഫീഖ് കടവല്ലൂർ, മുതിർന്ന അംഗങ്ങളായ സുധീഷ് മേക്കാട്ടിൽ,കെ ആർ ബാബു,രവീന്ദ്രനാഥ് കൂനത്ത്, എം ബിജുപാൽ,ഹരി ഇല്ലത്ത്, പി എസ് ടോണി, വിഷ്ണു വിജയൻ, മുകേഷ് കൊങ്ങണൂർ,കെകെ നിഖിൽ,തുടങ്ങിയവർ സന്നിഹിതരായി.
കുന്നംകുളം പ്രസ് ക്ലബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
