കുന്നംകുളം: കാണിപ്പയ്യൂരിൽ കിണറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പോണ്ടിച്ചേരി കടലൂർ സ്വദേശി കുമാർ (45) നെയാണ് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനസംഘം രക്ഷപ്പെടുത്തിയത്.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
കാണിപ്പയ്യൂരിൽ കിണറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി
