കേച്ചേരിയിൽ യുവാവിൻ്റെ ആക്രമണം; കോഴിക്കട കത്തിച്ചു. നിരവധി കോഴികൾ ചത്തു.പ്രതി പിടിയിൽ

കുന്നംകുളം:കേച്ചേരിയിൽ യുവാവിൻ്റെ ആക്രമണം. ബന്ധുവിന്റെ കോഴിക്കട കത്തിച്ചു. കടയിലുണ്ടായിരുന്ന നിരവധി കോഴികൾ വെന്തുമരിച്ചു. സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി എരനല്ലൂർ സ്വദേശി പൊന്നരാശേരി വീട്ടിൽ അഖിൽ (32)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *