പുന്നയൂർക്കുളം: പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ വേല മഹോത്സവം ആഘോഷിച്ചു.രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് തിറ, പൂതൻ, കരിങ്കാളി എന്നിവയോടെ വേല കയറ്റം എന്നിവയുണ്ടായി.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നല്കി
പുന്നൂക്കാവ് ക്ഷേത്രത്തിൽ വേല മഹോത്സവം ആഘോഷിച്ചു
