വട്ടംപാടം മുതുവമ്മലിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടം;2പേർക്ക് പരിക്ക്

കുന്നംകുളം:വട്ടംപാടം മുതുവമ്മലിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടം.അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ചമ്മന്നൂർ സ്വദേശി പുതുവീട്ടിൽ  ജസീർ(18), കല്ലൂർ സ്വദേശി  ചെട്ടിയാട്ടിൽ വീട്ടിൽ മിക്കിതാദ്(20)എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *