ഓടിക്കൊണ്ടിരുന്ന ബസ്സിൽ സ്ത്രീ പ്രസവിച്ചു

തൃശൂർ:പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ വെച്ച് സ്ത്രീ പ്രസവിച്ചു. മലപ്പുറം സ്വദേശിനിയാണ് ബസിൽ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി അമല ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *