പ്രകൃതിവിരുദ്ധ പീഢനം; മുഴുവഞ്ചേരി സ്വദേശി അറസ്റ്റിൽ

കുന്നംകുളം: 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.മത്തനങ്ങാടി സ്വദേശി  സുന്ദരൻ(32)എന്ന അജിത്തിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *