കുന്നംകുളം:ചിറ്റഞ്ഞൂരിൽ സംഘട്ടനം.ചെറുവത്താനി സ്വദേശിയായ യുവാവ് മരിച്ചു. ചെറുവത്താനി സ്വദേശി അമ്മാട്ട് രവിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് സംശയം. മുത്ദേഹം കുന്നംകുളം ദയ ആശുപത്രിയിൽ.കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ചിറ്റഞ്ഞൂരിൽ സംഘട്ടനം; ചെറുവത്താനി സ്വദേശിയായ യുവാവ് മരിച്ചു;കൊലപാതകമെന്ന് സംശയം
