കുന്നംകുളം: ചൊവ്വന്നൂരില്‍
ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികൻ മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസിന് സമീപമായിരുന്നു ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന അബേല്‍ മോന്‍ എന്ന സ്വകാര്യബസിലാണ് സ്ക്കൂട്ടര്‍ ഇടിച്ചത്.
കുന്നംകുളം ചൊവ്വന്നൂരില്‍ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികൻ മരിച്ചു
