ദേവസ്വം ശ്രീകൃഷ്ണ എച്ച്.എസ്.എസിൽതാൽക്കാലിക അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച ജൂൺ 28,29 തീയതികളിൽ

ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി  സ്കൂളിൽ ഒഴിവുള്ള സ്ഥിരം അധ്യാപക തസ്തികയിലേക്ക്  നിയമനത്തിനുള്ള നടപടികൾ   തുടങ്ങി. പ്രസ്തുത നിയമനം നടക്കുന്നതുവരെയോ  2024 – 2025  അധ്യയന വർഷം പൂർത്തിയാകുന്നതുവരെയോ  താഴെ പറയുന്ന അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.ഒഴിവുകൾ, കൂടിക്കാഴ്ച തീയതിയും സമയവും താഴെ പറയുന്നു.യു പി എസ് ടി(5) – ജൂൺ 28, രാവിലെ10 ന്.
എച്ച്.എസ്.റ്റി (ഹിന്ദി,രണ്ട് ഒഴിവ്) ജൂൺ 29, രാവിലെ ന്.
എച്ച്.എസ്.റ്റി മലയാളം,ഒരു ഒഴിവ്, – ജൂൺ 29, രാവിലെ11 ന്.
എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, ഒരു ഒഴിവ് – ജൂൺ 29, ഉച്ചക്ക് 2 ന്.സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താൽപര്യമുള്ളവർ അപേക്ഷയും  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി  കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപേ ദേവസ്വം ഓഫീസിൽ എത്തിച്ചേരണം.കൂടുതൽ വിവരങ്ങൾ www.guruvayurdevaswom .nic.in എന്ന വെബ് സൈറ്റിൽ നിന്നും O487-2556335 Exth – ,235.248,251 എന്ന നമ്പറിൽ  ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *