വടക്കേകാട് : കൊച്ചുന്നൂർ അതിർത്തിയിൽ താമസിക്കുന്ന പഴൂർ കരുവാൻ വീട്ടിൽ അപ്പു (87) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ആറ്റുപുറം നിദ്രാലയത്തിൽ.
ഭാര്യ: കുഞ്ഞിമോൾ
മക്കൾ: മോഹനൻ (പരേതൻ), ബേബി,സിന്ധു,ബിന്ദു,മിനി.
മരുമക്കൾ:വത്സലകുമാർ,സുബ്രഹ്മണ്യൻ, മോഹനൻ,സുരേഷ്.
അന്തരിച്ചു
