പാവറട്ടി:വെങ്കിടങ് കരുവന്തലയിൽ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് കാര്‍ത്തികേയന്റെ മകള്‍ ദേവിഭദ്രയാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിസാര പരിക്കോടെ രക്ഷപ്പെട്ടു
പാവറട്ടിയിൽ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
