കാണ്മാനില്ല

പോലീസ് അറിയിപ്പ്
എരുമപ്പെട്ടി:വേലൂർ സ്വദേശിയായ 13 വയസ്സുകാരിയെ കാണ്മാനില്ല. കുറ്റിപള്ളത്ത് വീട്ടിൽ സുമിതയുടെ മകൾ 13 വയസ്സുള്ള ഗൗരി കൃഷ്ണയെയാണ് ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ എരുമപ്പെട്ടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ ഈ നമ്പറുകൾ അറിയിക്കുക. 9497947207, 9497980532,04885 273002

Leave a Reply

Your email address will not be published. Required fields are marked *