വടക്കേക്കാട്: പട്ടിക്കാട് ലാലീസ് ഹൈപ്പർമാർക്കറ്റിൻ്റെ പാർക്കിംഗിൽ നിന്ന് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലകളഞ്ഞുകിട്ടി. മാല പീച്ചി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് നാടിന് മാതൃകയായി തൊഴിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാജാ ഫൗണ്ടേഷൻ പ്രവർത്തകൻ എം പി മുഹമ്മദ് സാഹിബ്. മാല നഷ്ടപ്പെട്ടവർ പീച്ചി പോലീസ് സ്റ്റേഷനുമായി O487 2284040 എന്ന നമ്പറിൽ ബന്ധപ്പെടണം
സ്വർണ്ണമാല കളഞ്ഞുകിട്ടി
