വടക്കേക്കാട്:വൈലത്തൂർ
സെന്റ് ഫ്രാൻസിസ് യുപി സ്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ
എഴുപത്തിയെട്ടാം വാർഷികം ആഘോഷിച്ചു.കുട്ടികളുടെ സൈക്കിൾ റാലി, പായസവിതരണം എന്നിവ നടന്നു. പ്രധാന അധ്യാപകൻ ഫ്രാൻസിസ് പതാക ഉയർത്തി.പിടിഎ പ്രസിഡൻ്റ് സുനിൽ വൈലത്തൂർ,വൈസ് പ്രസിഡന്റ് രമേഷ് ചേമ്പിൽ എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്വം നല്കി
കൂടുതൽ ദൃശ്യങ്ങൾ കാണാം…
