വൈലത്തൂർ:താമരക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതിയ ഭരണ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു
(പ്രസിഡന്റ്)ശിവ പ്രസാദ് പൊന്നേത്ത്,(സെക്രട്ടറി) വാസു പാരത്തി,(ട്രഷറർ ) രമേഷ് കാളിയത്ത്,( വൈ. പ്രസിഡൻ്റുമാർ) സുനിൽ വൈലത്തൂർ, ചന്ദ്രൻ പാരത്തി,(ജോ. സെക്രട്ടറിമാർ) ജ്യോതി രാജീവ്, രാധാകൃഷ്ണൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തത്
വൈലത്തൂർ താമരക്കുളങ്ങര ക്ഷേത്രം ഭാവാഹികൾ
