വടക്കേക്കാട്: കുടുംബശ്രീ സിഡിഎസ്,കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജിൽസി ബാബു അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ശ്രീരാഗ്,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പ്രബീന സത്യൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ്,വാർഡ് മെമ്പർമാരായ ഖാലിദ്,ഷിജില,സിഡിഎസ് മെമ്പർമാർ,സിഡിഎസ് അക്കൗണ്ടൻ്റ് ശാലിനി,ബ്ലോക്ക് ഓർഡിനേറ്റർസ്,അഗ്രി, എ എച്ച്, സി ആർ പി മാർ, കൃഷി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വടക്കേക്കാട് ഓണം വിപണനമേള നടത്തി
