കുന്നംകുളം: തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വരുൺ ബസ് റോങ്ങ് സൈഡ് കയറിപ്പോയതിനെ തുടർന്ന് എതിർ ദിശയിൽ വരികയായിരുന്ന കാർ ബസ്സിനു മുൻപിൽ നിർത്തിയിടുകയും ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും കാർ യാത്രികർ ബസ്സിനു മുകളിൽ അടിക്കുകയും ചെയ്തതിനെ തുടർന്നും തൃശ്ശൂർ കുന്നംകുളം റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുമാണ് തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്
തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
