തിരുവത്രയിൽ ബൈക്കും ഓട്ടോ ടാക്സിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം:ബൈക്ക് യാത്രികന് പരിക്ക്

ചാവക്കാട്: ദേശീയപാത തിരുവത്രയിൽ ബൈക്കും വെള്ളിമൂങ്ങയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ബൈക്ക് യാത്രികന് പരുക്ക്. ബൈക്ക് യാത്രികൻ കയ്പമംഗലം ബീച്ച് സ്വദേശി കാരിപറമ്പിൽ സജിത്ത് (38) നാണ് പരിക്കേറ്റ്.ഇയാളെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *