ഞമനേങ്ങാട് ജനകീയാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു

വടക്കേക്കാട്:ഗ്രാമപഞ്ചായത്തിലെ ഞമനേങ്ങാട് ഏഴാം വാർഡിൽ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  നബീൽ എൻ എം കെ നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് ജിൽസി ബാബു അധ്യക്ഷയായി.വാർഡ് അംഗം സരിതഷാജി,സ്ഥലം സൗജന്യമായി വിട്ടു നല്കിയ പുഷ്കരൻ കാവീട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ വി റഷീദ്, വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ,മെമ്പർമാരായ പ്രീതി ബാബു,എസ് കെ ഖാലിദ്,അസിസ്റ്റന്റ് എഞ്ചിനിയർ നിമിഷ കൃഷ്ണൻ,ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *