ഇന്ദിരാഭവൻ അണ്ടത്തോട് ഇന്ദിര അനുസ്മരണം നടത്തി

പുന്നയൂർക്കുളം:പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാ ഭവൻ അണ്ടത്തോട് പുഷ്പാർച്ചന ചടങ്ങ് സംഘടിപിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന ചടങ്ങ് കോൺഗ്രസ്സ്  പുന്നയൂർക്കുളം മണ്ഡലം മുൻ പ്രസിഡന്റ്‌ എൻ ആർ ഗഫൂർ ഉദ്ഘാടനം  ചെയ്തു.ഇന്ദിരാഭവൻ പ്രസിഡന്റ്‌ ഷാഹിദ് കൊപ്പര അദ്യക്ഷതവഹിച്ചു.നേതാക്കളായ ഉസ്മാൻആനോടിയിൽ,വി മുഹമ്മദാലി, റാഫി മാലിക്കുളം ഷെക്കിർ ഹുസൈൻ, സി. യു മുസ്തഫ, അൻവർ ഹസ്സാനരകത്തു, കാസീൻ പൂക്കോട്ട്, റഫീഖ് ചാലിൽ സൈനു കറുത്തേരി, അനസ്, എ എച്ച് 
നസീർ നാഗേഷ്,റംഷാദ്, ഹകീം ചാലിൽ, ശരത്ത്,ചന്ദ്രശേഖർ വിവേക്ബാലൻ മുതിർന്ന കോൺഗ്രസ്സ് നേതാകളായ മാമദ് അക്കരയിൽ, ഷംസു മുഹമ്മദലി വാലിയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. 

Leave a Reply

Your email address will not be published. Required fields are marked *