ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി

കടപ്പുറം :ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു.യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു.എല്ലാ വർഷവും ഇത്തരത്തിൽ കുട്ടികളുടെ യാത്രകൾ സംഘടിപ്പിക്കാറുണ്ട്.
അംഗനവാടി കുട്ടികൾ, രക്ഷിതാക്കൾ എ എൽ എം എസ് സി അംഗങ്ങൾ എന്നിവർ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *