പുന്നയൂർക്കുളം:ശിശുദിനത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ കുരുന്നുകൾക്ക് സമ്മാനം.നാലാം വാർഡ് തൃപ്പറ്റ് അങ്കണവാടി ഇനി സ്മാർട്ടാകും. എൻ.കെ അക്ബർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന […]
Category: Education
ചാവക്കാട് ഉപജില്ല കലോത്സവം;പാചകപുര ഒരുങ്ങി
വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിൻ്റെ ഭാഗമായി പാചകപുരയിൽ പാലു കാച്ചൽ ചടങ്ങ് നടത്തി.പാചകക്കാരായ സജാദ്,അജയൻ എന്നിവരുടെ നേതൃത്വത്തിൽ […]
യു പി എസ് വിതരണം ചെയ്തു
പുന്നയൂർക്കുളം:തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുത്ത 18 ഗവ.ഹയർസെക്കന്ററി സ്കൂളുകൾക്ക്’ യു പി എസ് വിതരണം ചെയ്യുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കൊച്ചന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ വച്ച് ജില്ലാ പഞ്ചായത്ത് […]
ഒരുക്കങ്ങൾ പൂർത്തിയായി;ചാവക്കാട്
ഉപജില്ല കലോത്സവം ബുധനാഴ്ച വൈകീട്ട് 3ന് ടി.എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും
വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.15 ന് ഉച്ചതിരിഞ്ഞ് 2 ന് […]
ചാവക്കാട് ഉപജില്ല കലോത്സവം;പന്തൽ കാൽനാട്ടൽ കർമ്മം നടത്തി
വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിന് ഐ സിഎ സ്കൂളിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടത്തി.ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എസ്.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് […]
അമൽ സ്കൂളിലെ വിദ്യാർത്ഥികൾ അശരണർക്ക് കൈത്താങ്ങാകുന്നു
പുന്നയൂർക്കുളം:അമൽ സ്കൂളിലെ വിദ്യാർത്ഥികൾ അശരണർക്ക് കൈത്താങ്ങാകുന്നു.നവംബർ ഒന്നോടെ കേരളത്തെ ദരിദ്രമുക്ത സംസ്ഥാനമാക്കാനുള്ള യജ്ഞത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജ ഐഎഎസിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ‘ടുഗതർ ഫോർ തൃശൂർ’ പദ്ധതിയുടെ ഭാഗമായാണ് കുരുന്നുകൾ […]
കുരഞ്ഞിയൂർ ഗവ.എൽ പി സ്കൂളിൻ്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്
പുന്നയൂർ:കുരഞ്ഞിയൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂളിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് .വിദ്യാലയത്തിന് സ്വന്തമായി ഭൂമി ലഭിച്ചു.സ്വന്തമായി ഭൂമി, അതിലൊരു കെട്ടിടം എന്ന കുരഞ്ഞിയൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.. വാടക കെട്ടിടത്തില്‍ […]
84866 ഒഴിവുകൾ.. കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം
കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം നവം. 24 മുതൽ. 84866 തസ്തിക കളിലേക്കാണ് ഇത്തവണ അവസരം. ഡിസം. 28 വരെ അപേക്ഷ സമർപ്പിക്കാംസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് […]
സഹോദയ കലോത്സവം
സാവ്നി കൃഷണക്ക് രണ്ടാം സ്ഥാനം
കുന്നംകുളം:പെരുമ്പിലാവ്അൻസാർ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ കലോത്സവത്തിൽ കാർട്ടൂൺ ഡ്രോയിംഗ് മത്സരത്തിൽ കുന്നംകുളം ഹോളിക്രോസ്സ് സീനിയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കെ.എസ് സാവ്നി കൃഷണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഞമനേങ്ങാട് കണ്ടംപുള്ളി […]
സൗജന്യ പി.എസ്.എസി പരിശീലനം
പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ്, തിരുവനന്തപുരം വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ […]
