പുന്നയൂർക്കുളം:എൽഡിഎഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽവികസന മുന്നേറ്റ ജാഥ ശനി, ഞായർ തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് അവിയൂർ സെൻ്ററിൽ നിന്നാരംഭിക്കുന്ന ജാഥ സിപിഐ ജില്ലാ കൗൺസിൽ അംഗംമുഹമ്മദ് […]
Category: Politics
Politics
വി.എസ് ഇനി ജനമനസ്സിലെ ജ്വലിക്കുന്ന ഓർമ്മ
ആലപ്പുഴ:തിമിർത്ത് പെയ്ത മഴയിലും അണമുറിയാതെ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, പുന്നപ്ര വയലാർ ചുടുകാട്ടിൽ വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ […]
വിപ്ലവ സൂര്യന് വിട…
തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ഓർമകളിലെ […]
പ്രഥമ രാഷ്ട്രീയ നാടകം പാട്ട ബാക്കി; 88-ാംവാർഷികം ആഘോഷിച്ചു
പുന്നയൂർക്കുളം:കെ ദാമോദരൻ രചിച്ച പ്രഥമ രാഷ്ട്രീയ നാടകമായ പാട്ട ബാക്കി 88 വർഷങ്ങൾക്കു മുമ്പ് പിറവികൊണ്ട അതേ മണ്ണിൽ പുനരാവതരണം നടത്തി.സിപിഐ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുനരാവതരണം നടത്തിയത്.അഞ്ഞൂർ […]
മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം
ഗുരുവായൂർ:മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബിമേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള മായ സ്വീകരണം നൽകി. പടിഞ്ഞാറെനടയിൽ വന്നിറങ്ങിയ ജാഥാ ക്യാപ്റ്റനേയും […]
തെരുവുനായ് ആക്രമണം ഗുരുവായൂരിൽ നിത്യസംഭവമാകുന്നു; സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ്
ഗുരുവായൂർ:തെരുവ് നായക്കളുടെ വർദ്ധന മൂലം ശല്യവും ആക്രമണങ്ങളും അപകടങ്ങളും പെരുകുന്ന സ്ഥിതിവിശേഷവും, നായ കടിയേറ്റാൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും മരണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരഅവസ്ഥയിലും ഗുരുവായൂരിൽ നിത്യസംഭവമാക്കുന്ന തെരുവ് നായക്കളുടെ ശല്യവും, ആക്രമണങ്ങളുംആവർത്തിക്കാതിരിക്കുവാൻ പ്രത്യേകിച്ച് […]
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു – മുഖ്യമന്ത്രി
കുന്നംകുളം:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുന്നംകുളത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ അധ്യക്ഷനായി. സംസ്ഥാനത്തോട് ശത്രുത മനോഭാവമാണ് […]
കെ വി അബ്ദുൾ ഖാദർ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി
തൃശൂർ:സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ് […]
കുന്നംകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കുന്നംകുളം:സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളന നഗരിയിൽ എ.സി മൊയ്തീൻ എം എൽ എ ചെങ്കൊടി ഉയർത്തി.നഗരസഭ ടൗൺ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ കൊടിയേരി ബാലകൃഷ്ണൻ നഗറിൽ രാവിലെ പത്തിന് സിപിഎം സംസ്ഥാന […]
അഡ്വ.ജോസഫ് ടാജറ്റ് തൃശൂർ ഡിസിസി പ്രസിഡൻ്റ്
തൃശ്ശൂർ:തൃശൂർ ഡി.സി.സി. പ്രസിഡന്റായി അഡ്വ.ജോസഫ് ടാജറ്റിനെ പ്രഖ്യാപിച്ചു. നിയമനത്തിന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
