ചാവക്കാട്:ബ്ലാങ്ങാട് ദ്വാരക കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ചാവക്കാട് മണത്തല ബേബി റോഡ് തച്ചടി ബസാറിൽ തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ(46) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ കരക്കടിഞ്ഞത്. രണ്ടുദിവസമായി ഇയാളെ […]
Category: Chavakkad
Chavakkad
ഗതാഗത നിയന്ത്രണം
ചാവക്കാട്:പാവറട്ടി സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി പാലുവായി റോഡിന് സമീപമുള്ള കള്‍വര്‍ട്ട് ജനുവരി 24 ന് പുതുക്കി പണിയുന്നതിനായി പൊളിച്ചുമാറ്റുന്നതിനാല്‍ കാഞ്ഞാണി ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിറ്റാട്ടുകര-കുണ്ടുകടവ് കവല-അങ്ങാടിത്താഴം വഴി ചാവക്കാട്ടേക്ക് പോകേണ്ടതാണെന്ന് […]
ടോറസിനടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് വീണ് കോളജ് വിദ്യാർത്ഥിനി മരിച്ചു
ചാവക്കാട്:ടോറസ് ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് വീണ് കോളജ് വിദ്യാർതഥിനി മരിച്ചു. പുവ്വത്തൂർ കാഞ്ഞിര കുറ്റി അമ്പലത്തിന് സമീപം വെട്ടിയാറ മധുവിൻ്റെ മകൾ ദേവപ്രിയയാണ് മരിച്ചത്. ഗുരുവായൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനിയാണ്. ഇന്ന് വൈകിട്ട് 6.30നാണ് […]
ചാവക്കാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.
ചാവക്കാട് : കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെ 11 മണി ഓടെയാണ് അന്യസംസ്ഥാന തൊഴിലാളിയെന്ന് തോന്നിക്കുന്ന യുവാവിന്റെ ജഡം കണ്ടെത്തിയത് . കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക് ഷർട്ടും ആണ് യുവാവ് ധരിച്ചിരിക്കുന്നത്. […]
ദേശീയപാത വികസനം;മന്ത്രി മുഹമ്മദ് റിയാസ് നിർമ്മാണമേഖലകളിൽ സന്ദർശനം നടത്തി
പുന്നയൂർക്കുളം:കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തികൾ വിലയിരുന്നതുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തി.മണ്ഡലത്തിലെ അടിപ്പാത,ഫ്ലൈയ് ഓവർ എന്നിവയുടെ ആവിശ്യകത എം […]
ചാവക്കാട് കുരഞ്ഞിയൂരിൽ ചകിരി സംസ്കരണ യൂണിറ്റിൽ തീപിടുത്തം;ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
പുന്നയൂർക്കുളം:ചാവക്കാട് കുരഞ്ഞിയൂരിൽ ചകിരി സംസ്കരണ യൂണിറ്റിൽ വൻ തീപിടുത്തം.വനിതകളായ തൊഴിലാളികൾ ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി നടത്തിപ്പുകാരൻ.കുരഞ്ഞിയൂർ ചെറ്റ്യാരിക്കൽ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം ഫൈബർ ക്യാമ്പ് എന്ന […]
ചാവക്കാട് ഫെസ്റ്റ് ജനുവരി 31 വരെ പ്രദർശനം തുടരും;തിങ്കൾ മുതൽ വെള്ളി വരെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം
ചാവക്കാട്:കാണികൾക്ക് ദൃശ്യവിസമയം ഒരുക്കി നിറഞ്ഞ സദസ്സിൽ പ്രദർശനം നടന്നു വരുന്ന ചാവക്കാട് ഫെസ്റ്റ് മണത്തല നേർച്ചയോടനു ബന്ധിച്ച് ജനുവരി 31 വരെ നീട്ടിയിരിക്കുന്നു.ഇന്ത്യയിൽ തന്നെ ആദ്യമായി ലോക സിനിമാ ചരിത്രത്തിലെ വിസ്മയമായ അവതാറിൻ്റെ ദൃശ്യാവിഷ്കരണം, […]
ചാവക്കാട് എം ആർ ആർ എം സ്കൂൾ വാർഷീകാഘോഷവും യാത്രയയപ്പ് സമ്മേളനവും
ചാവക്കാട്:എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂളിന്റെ 136-ാം വാർഷികവും വിരമിക്കുന്ന അധ്യാപകരായ ജീജബായ്.പി. ആർ , ഫാൻസി ജോസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.എൻ കെ അക്ബർ എം എൽ എ […]
യുവാവിനെ മദ്യ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം;പ്രതിക്ക് ഒരു വർഷം കഠിന തടവും 15000 രൂപ പിഴയും
ചാവക്കാട് :യുവാവിനെ മദ്യ കുപ്പി കൊണ്ട് തലയ്ക്ക്ടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും 15000 രൂപ പിഴയും. വെങ്കിടങ്ങ് നമ്പിലത്ത് വീട്ടിൽ അർജുനൻ മകൻ ബിന്ദു (47)വിനെ തലയ്ക്കടിച്ച് […]
ചാവക്കാട് മണത്തല ചന്ദനകുടം നേർച്ചക്ക് കൊടി കയറി
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയോടെയാണ് നേര്‍ച്ചക്ക് തുടക്കം കുറിച്ചത്.ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍,മുദരിസ് ഡോ.അബ്ദുല്‍ ലത്തീഫ് ഹൈത്തമി,അബ്ദുല്‍ ലത്തീഫ് ഫൈസി […]
