അണ്ടത്തോട് ചന്ദനക്കുടം ആണ്ടുനേര്‍ച്ച വെള്ളി,ശനി ദിവസങ്ങളില്‍ ആഘോഷിക്കും

പുന്നയൂര്‍ക്കുളം:അണ്ടത്തോട് ദര്‍ഗ്ഗ ശരീഫ് ചന്ദനക്കുടം ആണ്ടുനേര്‍ച്ച വെള്ളി,ശനി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5 ന് അണ്ടത്തോട് ബീച്ചില്‍ നിന്നു ഗ്ലാഡിറ്റേഴ്‌സ് ക്ലബിന്റെ ആദ്യ കാഴ്ച പുറപ്പെടും. ശനിയാഴ്ച്ച രാവിലെ […]

വടക്കേക്കാട് ഇഡി റെയ്ഡ്; വൈലത്തൂർ വെള്ളറ സണ്ണിയുടെ വീട്ടിലാണ് റെയ്ഡ്

വടക്കേക്കാട്: വൈലത്തൂരിൽ ഇ ഡി റെയ്ഡ്.വൈലത്തൂർ നായരങ്ങാടി വെള്ളറ സണ്ണിയുടെ വീട്ടിലാണ് ഇന്ന് രാവിലെ 7 മണിയോടെ റെയ്ഡ് തുടങ്ങിയത്. എറണാംകുളത്തു നിന്നെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തുന്നത്.സണ്ണിയുടെ മകൻ ആൻ്റണി […]

വടക്കേക്കാട് നഗരം ഇനി മുതൽ ക്യാമറ കണ്ണിൽ;നിരീക്ഷണ ക്യാമറകൾ ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം:വടക്കേക്കാട് സ്റ്റേഷൻ പരുധി യിലെ പ്രധാന നഗരങ്ങൾ ഇനി മുതൽ ക്യാമറ കണ്ണിൽ.തൃശൂർ ജില്ലയിൽ ആദ്യമായി പോലീസ് കൺട്രോളിൽ വടക്കേക്കാട്  നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.മോഡേൺ ജംഗ്ഷൻ പദ്ധതിയുടെ ഭാഗമായി വടക്കേക്കാട് സെൻ്ററിൽ അഞ്ച് ക്യാമറകളും […]

അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ചു

പുന്നയൂർക്കുളം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറയിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു […]

ദേശീയ അധ്യാപക പരിഷത്ത് ഉപജില്ല സമ്മേളനം നടത്തി

പുന്നയൂർക്കുളം:ദേശീയ അധ്യാപക പരിഷത്തിന്റെ ചാവക്കാട് ഉപജില്ലാ സമ്മേളനം പുന്നയൂർക്കുളം രാമരാജ സ്കൂൾ ഹാളിൽ നടന്നു. സമ്മേളനംരാഷ്ട്രീയ സ്വയംസേവക സംഘം വ്യവസ്ഥാ പ്രമുഖ് ടി. പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. എൻ ടി യു ജില്ലാ […]

വൈലത്തുർ സേക്രട്ട് ഹാർട്ട് സിഎൽ പി സ്കൂൾ വാർഷീകം ആഘോഷിച്ചു

വടക്കേക്കാട്: വൈലത്തുർ സേക്രട്ട് ഹാർട്ട് സിഎൽ പി സ്കൂളിൻ്റെ 102 -ാംവാർഷീകാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൽസിബാബു ഉദ്ഘാടനംചെയ്തു.റവ.ഫാ വർഗീസ്’ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ കോർപ്പറേറ്റീവ് മാനേജർ സിസ്റ്റർ റാണി കുരിയൻ മുഖ്യപ്രഭാഷണം നടത്തി.പ്രധാനദ്യാപിക […]

കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു;25ഓളം പേര്‍ക്ക് പരിക്ക്

എരമംഗലം:ചങ്ങരംകുളം കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു.ആര്യ ഗൗരി നന്ദൻ എന്ന ആനയാണ് കൂട്ടി എഴുന്നള്ളിപ്പിനിടെ ഇടഞ്ഞത്. ആനയെ ഉടൻ തന്നെ പാപ്പാൻമാർ തളച്ചു.ആന ഇടഞ്ഞതോടെ ജനങ്ങള്‍ ചിതറിയോടി. ഒരു കുട്ടിയടക്കം 25ഓളം പേര്‍ക്ക് പരിക്കേറ്റു.ഇവരെ […]

ഐ സി എ യിൽ പൂർവ്വ വിദ്യാർത്ഥികൾക്കായി ഓഫീസ് ഒരുങ്ങി

വടക്കേക്കാട് :വട്ടംപാടം ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ സി എ അലുംനിക്ക് ഓഫീസ് ഒരുങ്ങി.സ്കൂൾ മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ് ഉൽഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് […]

എരമംഗലത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരുക്ക്

പുന്നയൂർക്കുളം: എരമംഗലത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു.5 പേർക്ക് പരുക്ക്.പൊന്നാനി പുളിക്കത്ര വീട്ടിൽ ഗോപാലകൃഷ്ണ (70)നാണ് മരിച്ചത്. ഷിജിൽ, അനീഷ്, ഷീബിൽ, മുരളി,ദാസൻ അമൽജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.ഇവർ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലാണ്. ഇന്ന് […]

വിദ്യാർത്ഥിയെ കാൺമാനില്ല

വടക്കേക്കാട്:ഈ ഫോട്ടോയിൽ കാണുന്ന ആരോൺ തോമസ് ( 12) എന്ന വിദ്യാർത്ഥിയെ ഇന്ന് ( 12.1.24) ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം കാൺമാനില്ല.അഞ്ഞൂർ സ്വദേശിയായ ഈ കുട്ടിയെ കണ്ടെത്തുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ […]