തീവ്രവാദികളാൽ മരണപ്പെട്ടവർക്ക് ഹൃദയാജ്ഞലി

ഗുരുവായൂർ:രാജ്യത്തെ നടുക്കിയ കാശ്മീരിലെ പഹൽ ഹാമിലുണ്ടായ തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ഹൃദയാ ജ്ഞലി അർപ്പിച്ചു. തീവ്രവാദത്തിനെതിരായി എന്നും പോരാടുമെന്ന് സമൂഹ പ്രതിജ്ഞയുമെടുത്തു. ഗുരുവായൂർ ഗാന്ധി പ്രതിമയ്ക്ക്തൊട്ട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് .ഒ.കെ ആർ.മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്നസദസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി.ശശി വാറണാട്ട്, ഷൈലജദേവൻ, ശിവൻ പാലിയത്ത്,കെ.കെ. രജിത്ത്,സി.ജെ.റെയ്മണ്ട്, ടി.വി.കൃഷ്ണദാസ്, പ്രദീഷ് ഓടാട്ട്, വി.എസ്.നവനീത്,സ്റ്റീഫൻ ജോസ് ടി.കെ.ഗോപാലകൃഷ്ണൻ,ഹരി എം.വാരിയർ ,സിന്റോ തോമാസ് , വി.എ.സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *