അഞ്ഞൂർ റോഡിൽ കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

വടക്കേക്കാട്:അഞ്ഞൂർ റോഡിൽ കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി.ഏകദേശം 37 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ താണ് മൃത് ദേഹം. കുളത്തിൽ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മുത്ദേഹം കിടക്കുന്നത്.
സമീപവാസിയായ ബോസ് എന്ന ആളെ കുറച്ചുദിവസമായി കാണാതായിട്ട്. ഇതേ തുടർന്ന് വാർഡ് മെമ്പർ പ്രീതി ബാബു പഞ്ചായത്ത് അംഗം ശ്രീധരൻ മാക്കാലിക്കൽ  എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മുങ്ങി കിടക്കുന്ന തരത്തിൽ പുരുഷൻ്റെതെന്ന് തോന്നിക്കുന്ന മൃത് ദേഹം കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻഎംകെ സ്ഥലത്തെത്തി.വടക്കേക്കാട് പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *