ബാലാമണിയമ്മ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് സെപ്റ്റംബർ 1 ന്  സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.മലയാള കവിതയിലെ സമഗ്ര സംഭാവനക്കാണ് 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം.എഴുത്തുകാരനും
മുൻ ഐ എഎസ് ഉദ്യോഗസ്ഥനുമായ കെ ബി മോഹൻ കുമാർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ
പ്രസിഡണ്ട്ഉമ്മർ അറക്കൽ,
ജനറൽ കൺവീനർ കെ ബി സുകുമാരൻ,സെക്രട്ടറി രാജേഷ് കടാമ്പുള്ളി,ട്രഷറർ ഷാജൻ വാഴപ്പിള്ളി.
കെ. സക്കറിയ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *