വടക്കേക്കാട് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും

വടക്കേക്കാട്:ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻഎംകെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രുഗ്മ്യ സുധീർ, എസ്.കെ ഖാലിദ്, റഷീദ്,ഐആർ ടിസി കോർഡിനേറ്റർ വിനിത ബിനോജ്,കൺസോഷ്യൻ പ്രസിഡണ്ട് ഷീബ സുരേഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *