ചാവക്കാട്:മാഫിയ തലവൻ പിണറായി വിജയൻ രാജിവെക്കണമെന്നാവിശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ.വി യൂസഫലിയുടെ അദ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം യു ഡിഫ് കൺവീനർ കെ. വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു.ഷോബി ഫ്രാൻസീസ്, നവാസ് തെക്കുംപുറം,കെ.എസ്. സന്ദീപ്,സി.കെ ബാലകൃഷ്ണൻ, എ.കെ മുഹമ്മദാലി, ഷുക്കൂർ കോനാരത്ത്,കെ.കെ ഹിരോഷ് എന്നിവർ പ്രസംഗിച്ചു. ഇസ്ഹാക്ക് മണത്തല ,ആർ.കെ നവാസ്,പി.കെ ഷെക്കീർ,ഷാജി കല്ലിങ്ങൽ, ആർ.വി അബ്ദുൾ ജബ്ബാർ,വിശാഖ് വിശ്വനാഥൻ, എൻ. പി അബ്ദുൾ ഗഫൂർ, കെ.വി ഷംസുദ്ധീൻ,ഷെക്കീർ മണത്തല, ഖലീൽഷാ,കെ.സ് ദിലീപ്,ബാബു പി.ജെഎന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി
മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് ചാവക്കാട് കോൺഗ്രസ്സ് പ്രതിഷേധം
