വടക്കേക്കാട്: വൈലത്തൂർ
സെൻ്റ് സിറിയക്സ് ചർച്ച് കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി ബോൺ നത്താലെ നടത്തി. ആഘോഷങ്ങൾക്ക് ഇടവക വികാരി
ഫാ. വർഗീസ് പാലത്തിങ്കൽ,
ഡേവിസൺ അന്തിക്കാട്ട്, സണ്ണി പുലിക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു
വൈലത്തൂർ പള്ളിയിൽ ക്രിസ്തുമസ് ആഘോഷം
