കെ.പി വത്സലൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ

ചാവക്കാട് :അന്തരിച്ച മുൻ ചാവക്കാട് നഗരസഭ ചെയർമാൻ കെ.പി. വത്‌സലൻ്റെ സ്‌മരണക്കായി കെ. പി വത്സ്ലൻ സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന 19- മത് അഖില കേരള സെവൻസ് പൊന്നറ ഗോൾഡ് കപ്പ് ടൂർണ്ണമെന്റ് മെയ് 11 മുതൽ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ ആരംഭിക്കും ആദ്യമത്‌സരത്തിൽ ലൗലി മതിലമ്മ പുല്ലഴിയും യുണൈറ്റ് എഫ് സി പാലക്കാടും മത്‌സരിക്കും

Leave a Reply

Your email address will not be published. Required fields are marked *