ഗുരുവായൂർ: രാജ്യസഭാ അംഗം സദാനന്ദൻ മാഷിൻ്റെ യും ടി. വനിതാറാണിയുടെയും മകൾ യമുനാറാണിയും കൊല്ലം കാട്ടിരഴി കത്ത് സുരേന്ദ്രൻ പിള്ളയുടെയും രമാദേവിയുടെയും മകൻ ശ്രീശാന്തും തമ്മിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ,എൽ മുരുകൻ, ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ,കെ സുരേന്ദ്രൻ സിനിമാ നടൻ ദേവൻ, ബി.ഗോപാലകൃഷ്ണൻ,കെ കെ അനീഷ് കുമാർ, അഡ്വ നിവേദിത തുടങ്ങി പാർട്ടിയുടെ സംസ്ഥാന ജില്ല നേതാക്കളും ബന്ധുക്കളും പങ്കെടുത്തു
രാജ്യസഭാ അംഗം സദാനന്ദൻ മാഷ് വനിതാറാണി എന്നിവരുടെ മകൾ യമുനാറാണിയും കൊല്ലം സ്വദേശി സുരേന്ദ്രൻ പിള്ള രമാദേവി എന്നിവരുടെ മകൻ ശ്രീശാന്തും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
