ജനത്തിന് ഇരുട്ടടി… പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടാമത്തെ തവണ യാണ്  വിലവർധന

തിരുവനന്തപുരം:പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ ഇത്  രണ്ടാമത്തെ  തവണയാണ്  വിലവർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.കേരളത്തിൽ സിലിണ്ടർ വില 951 കടന്നു.ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.

    Leave a Reply

    Your email address will not be published. Required fields are marked *