ഗുരുവായൂർ ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്

ഗുരുവായൂർ:ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ള 9 പശുപാലകൻ തസ്ത‌ികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ജൂൺ 23 ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. 01.01.2026 ന് 20 നും 36 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസ്സിളവ് ഉണ്ടായിരിക്കും.യോഗ്യത ഏഴാം ക്ലാസ് ജയം. Experience as cowboy in Devaswom for two years. താല്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ രേഖകൾ,ബയോഡാറ്റ,തിരിച്ചറിയൽ രേഖ എന്നിവയും, ആയതുകളുടെ പകർപ്പും സഹിതം ഗുരുവായൂർ ദേവസ്വം ഓഫീസിൽ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് Ph:0487-2556335 (Extn. 235,248,251) എന്ന നമ്പറിലോ ദേവസ്വം ഓഫീസിൽ നേരിട്ടോ അന്വേഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *