വടക്കേക്കാട്:ഐസിഎ കോളേജ് അലുമിനി രൂപീകരണ യേഗം ശനിയാഴ്ച നടക്കും. രാവിലെ 10 ന് ഐസിഎ കോളേജ് ക്യാമ്പസിൽ വച്ച് നടക്കുന്ന യോഗത്തിൽ.ഐസിഎ യിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 8943689068, 7306086648.
Related Posts
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു
- Ramesh Chembil
- January 15, 2024
- 0
കുന്നംകുളം:പാലിയേറ്റീവ് ദിനത്തിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം നടത്തി.കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം മേഖലയും ടൗൺ വെസ്റ്റ് യൂണിറ്റും സംയുക്തമായാണ് നിർധനരായ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തത്.വിതരണോൽഘാടനം […]
തൊഴിയൂർ ആയിരംകണ്ണി പൂരം ആഘോഷിച്ചു
- admin
- December 25, 2025
- 0
അഞ്ഞൂർ:തൊഴിയൂർ ആയിരംകണ്ണി പൂരം മഹോത്സവം ആഘോഷിച്ചു.രാവിലെ വിശേഷാൽപൂജകൾ, വൈകിട്ട് തിറ, പൂതൻ, കരിങ്കാളി, മൂക്കാൻചാത്തൻ, നാദസ്വരം എന്നിവയുടെ വരവും ഉണ്ടായി
അബ്ദുൽ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ പറക്കും പക്ഷിയെ പ്രണയിക്കുന്നവർ പ്രകാശനം ചെയ്തു.
- admin
- January 25, 2026
- 0
പുന്നയൂർക്കുളം:അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എം എൻ കാരശ്ശേരി പ്രകാശനം ചെയ്തു. പുന്നയൂർക്കുളം കമല സുരയ്യ സാംസ്കാരിക സമുച്ചയത്തിൽ വെച്ച് നട പരിപാടിനടന്ന പരിപാടിയിൽ ഡോക്ടർ […]
