ബിജെപി അഭിനന്ദൻ റാലി നടത്തി

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കിയ  നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ബിജെപി പ്രവർത്തകർ ഗുരുവായൂരിൽ അഭിനന്ദൻ റാലി നടത്തി. കിഴക്കെ നടയിൽ മുഖ്യമന്ത്രി ഓൺലൈനായി ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പടിഞ്ഞാറെ നടയിൽ ബിജെപി
ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അഭിനന്ദൻറാലി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *