ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സർക്കാരിന്റെയും ഗുരുവായൂർ മണ്ഡലത്തിന്റെയും വികസനങ്ങൾ ഉൾപ്പെടുത്തിയ ചിത്ര പ്രദർശനം സിനിമാ നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ടി ടി ശിവദാസൻ, എ എച്ച് അക്ബർ, കെ വി രവീന്ദ്രൻ നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഗുരുവായൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ നവം ഡോക്യുമെന്ററി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.നവകേരള സദസ്സ് നടക്കുന്ന കൂട്ടുങ്ങൽ ചത്വരത്തിൽ ഡിസംബർ 4 വരെയാണ് ചിത്ര പ്രദർശനം
നവകേരള സദസ്സ്;
Related Posts
വടക്കേക്കാട് ഹിന്ദു ഏകതാ സമ്മേളനം
- admin
- March 16, 2026
- 0
വടക്കേക്കാട്:ഹിന്ദു ഏകതാസമിതി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകതാ സമ്മേളനം നടത്തി. കൗക്കാനപ്പെട്ടി കപ്ലിയങ്ങാട് ക്ഷേത്രം മൈതാനിയിൽ നടന്ന സമ്മേളനത്തിൽ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് പ്രമോദ് കിളിയം പറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രബുദ്ധ കേരളം […]
സംസ്ഥാന സ്കൂൾ കായികമേളയിൽ അലീഷ്ബക്ക് മിന്നും ജയം
- Ramesh Chembil
- October 9, 2024
- 0
വടക്കേക്കാട്:തിരുവളയന്നുർ സ്കൂളിനും അലീഷ്ബക്കുംവീണ്ടും മിന്നും ജയം.കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗംതയ്ക്കോണ്ടോയിൽ ഗോൾഡ് മെഡലോടെ പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ബിജു പള്ളിക്കരയുടെയും […]
ഇന്ത്യന്‍ അണ്ടര്‍ 19 ടീമിൽ ഇടംപിടിച്ച് പുന്നയൂർക്കുളം സ്വദേശിയും
- Ramesh Chembil
- August 31, 2024
- 0
പുന്നയൂർക്കുളം:ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ച് മലയാളി താരവും. തൃശൂർ പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് ഇനാനാണ് ഇടം കണ്ടത്. ബാറ്റിങ് ഓള് റൗണ്ടറാണ് താരം. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ […]
