ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനക്ക് ക്രൂര മർദനം.ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന കൊമ്പനാണ് പാപ്പാൻ്റെ മർദനമേറ്റത്. ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കെ നടയിലെ ശീവേലി പറമ്പിൽവെച്ചാണ് ആനയെ ക്രൂരമായി മർദിച്ചത്.സംഭവത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ റിപ്പോർട്ട് തേടി.ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് റിപ്പോർട്ട് തേടിയത്
Related Posts
പുസ്തക പ്രകാശനം ചെയ്തു
- Ramesh Chembil
- August 17, 2025
- 0
വടക്കേക്കാട്:എഴുത്തുകാരൻ ഹക്കീം വെളിയത്ത് രചിച്ച സ്വാതന്ത്ര്യ സമര കഥ- കുട്ടികൾക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം, ഡോ. സെയ്തുഹാജിക്ക് നൽകി കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവഹിച്ചു. ഹക്കിം വെളിയത്തിന്റെ 16-ാം മത്തെ പുസ്തകമാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി […]
ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റു
- Ramesh Chembil
- November 13, 2023
- 0
വടക്കേകാട്:ആറ്റുപുറം ക്രിസ്ത്യൻ പള്ളിക്ക് സമീപം ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു.ബുള്ളറ്റ് യാത്രക്കാരനായ പുന്നയൂർക്കുളം പരൂർ സ്വദേശി ചന്ദനപറമ്പിൽ മോനുട്ടി തൻവീർ(19) നെ വൈലത്തൂർ ഏകട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ […]
ഗുരുവായൂരിൽ
ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു
- Ramesh Chembil
- November 6, 2023
- 0
ഗുരുവായൂർ:ഗുരുവായൂര്‍ നഗരസഭ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.ആരോഗ്യവിഭാഗം ജീവനക്കാര്‍ നടത്തിയ പരിശോധനയിൽ ഹോട്ടല്‍ ഒ പേര്‍ഷ്യ,സൗത്താള്‍ ഫാസ്റ്റ്ഫുഡ് എന്നിവടങ്ങളില്‍ നിന്നാണ് പഴകിയതുംഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. നന്ദ ടീസ്റ്റാളില്‍ […]
